ഫ്ലാറ്റ് പൊളിക്കാൻ ടെൻഡർ വിളിച്ചവരും സമരപ്പന്തലിൽ; മരടില്‍ മറ്റു മാര്‍ഗങ്ങളുണ്ടോ ?

counter11
SHARE

സൗബിന്‍ ഷാഹിറടക്കം കൊച്ചി മരടിലെ ഫ്ലാറ്റ് നിവാസികള്‍ ഇന്ന് ഓണമുണ്ടില്ല. കിടപ്പാടം വിട്ടിറങ്ങാന്‍ അവര്‍ക്ക് ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങളേയുള്ളൂ. കെട്ടിടം പൊളിക്കാന്‍ ടെന്‍ഡര്‍ വിളിച്ച അതേ നഗരസഭാംഗങ്ങള്‍ സമരപ്പന്തലിലും ഇരിക്കുന്ന വിചിത്രകാഴ്ചയും മരടിലുണ്ട്.  ഫ്ലാറ്റിലെ താമസക്കാര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നുവെന്ന് രാഷ്ട്രീയ നേതൃത്വം പറയുന്നു. എന്നാല്‍ ആ പരിഗണന എങ്ങനെ നേടിയെടുക്കുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. മരടില്‍ മറ്റു മാര്‍ഗങ്ങളുണ്ടോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...