മോട്ടോര്‍വാഹനനിയമഭേദഗതി അപ്രായോഗികമോ?

69968340_1432993336851081_3522143430652198912_n
SHARE

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടിയാക്കിയത് നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു.  വര്‍ഷാവര്‍ഷം റോഡപകടങ്ങളില്‍ ലക്ഷങ്ങളുടെ ജീവന്‍ പൊലിയുന്നത് ഒഴിവാക്കാനാണ് നിയമമെന്നാണ് കേന്ദ്രത്തിന്‍റെ വാദം. ഭേദഗതി പ്രകാരമുള്ള പിഴ പൊതുജനങ്ങളുടെ  വ്യാപക എതിര്‍പ്പിന് കാരണമാകുന്നെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തല്‍. നിയമം അശാസ്ത്രീയമാണെന്നും വിപരീതഫലമുണ്ടാക്കുമെന്നും സിപിഎം പറയുന്നു. മോട്ടോര്‍വാഹനനിയമഭേദഗതി അപ്രായോഗികമോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...