അറ്റകുറ്റപ്പണിയെന്ന സങ്കൽപം; പൊളിച്ചെഴുത്ത് സാധ്യമാണോ?

counter-point
SHARE

റോഡിലെ കുരുക്കില്‍പ്പെട്ട് ക്ഷമനശിച്ചവരോടാണ് മന്ത്രി ജി.സുധാകരന്‍ ഈ പറയുന്നത്. വികസനത്തിനൊരു പാലം പണിയുമ്പോള്‍ ജനം ഇത്തിരി ബുദ്ധിമുട്ടണം. ബഹളമുണ്ടാക്കണ്ട, പകരം ത്യാഗം അനുഭവിക്കണം. പിന്നെ തകര്‍ന്ന റോഡുകള്‍ മുഴുവന്‍ തന്റെ പണിയോ എന്ന തിരിച്ചുചോദ്യവും മന്ത്രി നടത്തുന്നു. ശരിയാണ്. ത്യാഗം വേണം. പക്ഷെ അതെത്രയാണ്?

ത്യാഗംചെയ്യണമെന്ന് പറയുമ്പോള്‍ ആ ജനത്തിന് മിനിമം ചെയ്തുകൊടുക്കേണ്ട സൗകര്യം ആരുടെ ഉത്തരവാദിത്തമാണ്? ഒപ്പം, കേന്ദ്രം, സംസ്ഥാനം, നഗരസഭകള്‍, മറ്റ് അതോറിറ്റികള്‍ എന്നിവയുടെ ഉത്തരവാദിത്തത്തിലായി പരന്ന് കിടക്കുന്ന റോഡുകള്‍ക്ക് ഒരു ഏകോപനം ആരുടെ  ഉത്തരവാദിത്തമാണ്? മഴയില്‍ തകരും അതുകൊണ്ട് അതിന് ശേഷമാകാം അറ്റകുറ്റപ്പണിയെന്ന സങ്കല്‍പ്പത്തില്‍നിന്ന് ഒരു പൊളിച്ചെഴുത്ത് നമുക്ക് സാധ്യമാണോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...