കേരളാകോണ്‍ഗ്രസിലെ പോര് പാലായുടെ ചരിത്രം തിരുത്തുമോ?

counter-point-pala
SHARE

അനിവാര്യ നാടകരംഗങ്ങളിലൂടെ കടന്നു പോകുന്ന പാലായില്‍ ജോസഫ് പക്ഷത്തിന്റെ വക വിമതസ്ഥാനാര്‍ഥി കൂടി. പാലായിൽ യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ച് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി നാമനിർദേശ പത്രിക നൽകി. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസഫ് കണ്ടത്തിലാണ് അവസാന മണിക്കൂറിൽ പത്രിക സമർപ്പിച്ചത്. ജോസഫിന്റേത് വിമത നീക്കമാണെന്നാരോപിച്ച് ജോസ് കെ.മാണി രംഗത്തെത്തി.  

വളഞ്ഞ വഴിയിലൂടെ ചിഹ്നം നേടാനുള്ള നീക്കം തടയാനാണ് ജോസഫിന്റെ സ്ഥാനാര്‍ഥിത്വമെന്ന് പി.ജെ.ജോസഫ്. കൗണ്ടര്‍പോയിന്റ് ചര്‍ച്ച ചെയ്യുന്നു,  കേരളാകോണ്‍ഗ്രസിലെ പോര് പാലായുടെ ചരിത്രം തിരുത്തുമോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...