മെട്രോ ആകാശത്ത്, കൊച്ചി ഗതാഗത കുരുക്കിൽ; സമയത്തിന് പുല്ലുവിലയോ?

counter03
SHARE

കേരളത്തിന്റെ സാമ്പത്തികതലസ്ഥാനം, കൊച്ചി ഇന്ന് ഒരു വികസനനാഴികക്കല്ലുകൂടി പിന്നിട്ടു. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ മെട്രോ പാത മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു. ഒപ്പം വാട്ടര്‍മെട്രോ ടെര്‍മിനലും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കൊച്ചി പുതിയ ദൂരത്തേക്കു കുതിക്കുന്നുവെന്ന് മെട്രോയെ നോക്കി കേരളാസര്‍ക്കാര്‍ പറയുമ്പോള്‍ കൊച്ചിക്കാര്‍ക്കു തിരിച്ചു കേരളത്തോടു ചിലതു പറയാനുണ്ട്. സമയബന്ധിതമായി, ദുരിതങ്ങള്‍ സാധ്യമായത്ര കുറച്ച് അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ആകാശത്തുകൂടി പായുമ്പോള്‍ കൊച്ചിക്കാരുടെ ജീവിതം ഇപ്പോഴും വന്‍ഗതാഗതക്കുരുക്കുകളില്‍ വലഞ്ഞു തീരുകയാണ്. കൊച്ചി മെട്രോയിലൂടെ ഡിഎംആർസി കേരളത്തിനു കാണിച്ചു തന്ന നിര്‍മാണസംസംസ്കാരം കൊച്ചിയില്‍ പോലും മറ്റിടങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?  മനുഷ്യരുടെ ജീവിതത്തിനും സമയത്തിനും പുല്ലുവില പോലുമില്ലേ സര്‍ക്കാരേ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...