പി.എസ്.സി. പരീക്ഷാതട്ടിപ്പിന് പിന്നിലാര്? ഗൂഢാലോചനയുടെ ചുരുൾ അഴിയുമോ?

cp
SHARE

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളെ പി.എസ്.സി പരീക്ഷാ ക്രമക്കേടിന് സഹായിച്ച സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍ കോടതിയില്‍ കീഴടങ്ങി.  നാളെ  പി.എസ്.സി. പരീക്ഷാതട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയില്‍ എത്തിയേക്കും ഗോകുല്‍. ഈ ഒരു പൊലീസുകാരന്റെ ഉത്തരങ്ങളില്‍ നിന്നു കേരളം അറിയാന്‍ കാത്തിരിക്കുന്നത് വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. പി.എസ്.സി. പരീക്ഷാതട്ടിപ്പ് ഒരു ഒറ്റപ്പെട്ട സംഭവമാണോ, അതോ വന്‍ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടോ? ആരുടെ നിര്‍ദേശപ്രകാരമാണ് ഒരു  പൊലീസ് ഓഫിസര്‍ ക്രിമിനല്‍ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്? പി.എസ്.സിയുടെ നിലപാട് തന്നെയും ആത്മാര്‍ഥമാണോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പി.എസ്.സി. പരീക്ഷാതട്ടിപ്പിന് പിന്നിലാരെന്ന് കേരളം അറിയുമോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...