തരൂർ വിവാദത്തിലെ ഒത്തുതീർപ്പ് ധാരണയെന്ത്?

couter
SHARE

ശശി തരൂര്‍ എംപിയും കെ.മുരളീധരന്‍ എംപിയും. തരൂര്‍ സംസാരിക്കുന്നത് വിവാദം അവസാനിച്ചു എന്ന കെപിസിസി അധ്യക്ഷന്റെ അറിയിപ്പിന് പിന്നാലെ. അതുകൊണ്ടുതന്നെ ഇനി ഒന്നും പറയുന്നത് ശരിയല്ല എന്നാണ് തരൂര്‍ മിനിഞ്ഞാന്ന് വൈകിട്ട് പ്രതികരിച്ചത്. എന്നാല്‍ കെ മുരളീധരന്‍ വീണ്ടും ആ വിഷയത്തില്‍ പ്രതികരിക്കുന്നു, പരസ്യമായിത്തന്നെ, പരസ്യപ്രതികരണം ആരും നടത്തരുത് എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശം നിലനില്‍ക്കെ. മോദിയെക്കുറിച്ച് ആരും നല്ലത് പറയേണ്ട കോണ്‍ഗ്രസില്‍ എന്നാണ് മുരളിയുടെ നിലപാട്. അപ്പോള്‍ അറിയേണ്ടത് ഇതാണ്. ഏതു ധാരണയിലാണ് തരൂര്‍ പ്രസ്താവനാവിവാദം കോണ്‍ഗ്രസ് തീര്‍പ്പാക്കിയത്? തരൂര്‍ ചെയ്തത് തെറ്റെന്നോ തെറ്റില്ലെന്നോ? നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോണ്‍ഗ്രസുകാര്‍  എങ്ങനെ പ്രതികരിക്കണം എന്നാണ് ഈ ഒത്തുതീര്‍പ്പ് വഴി കോണ്‍ഗ്രസ് തീരുമാനിക്കുന്നത്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...