കോണ്‍ഗ്രസ് നേരിടേണ്ടത് നരേന്ദ്രമോദിയെയോ തരൂരിനെയോ?

cp23
SHARE

വിട്ടുകൊടുക്കില്ല തരൂരും കെ.പി.സി.സിയും. മോദി അനുകൂലപ്രസ്താവനയില്‍ തരൂര്‍ വിശദീകരണം തരണമെന്ന് കെ.പി.സി.സി. പാര്‍ട്ടി സ്വീകരിച്ച അവസരസേവകന്‍മാര്‍ ബാധ്യതയായ ചരിത്രമാണെന്ന് അബ്ദുള്ളക്കുട്ടിയെ കൂടി ചൂണ്ടി മുല്ലപ്പള്ളി. മോദി സ്തുതി എവിടെയെന്നു പറയണമെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തരൂരിന്റെ മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസ് നേരിടേണ്ടത് നരേന്ദ്രമോദിയെയോ തരൂരിനെയോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...