ശശി തരൂർ പറഞ്ഞതെന്ത്? കോൺഗ്രസുകാർ കേട്ടതെന്ത്?

cp
SHARE

തരൂര്‍ പറഞ്ഞതെന്ത് , കേട്ടതെന്ത്? മോദിയെ അനുകൂലിച്ചുവെന്ന പേരില്‍ ശശിതരൂരിനെതിരെ കോണ്‍ഗ്രസില്‍ കലാപം. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്ന് കെ.മുരളീധരൻ. മോദിയെ മഹത്വവത്ക്കരിക്കുകയല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്ന് ബെന്നി ബെഹനാന്‍. അടിയന്തരമായി ഇടപെടണമെന്ന് സോണിയ ഗാന്ധിക്ക് ടി.എൻ.പ്രതാപന്റെ കത്ത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ശശി തരൂര്‍ പറഞ്ഞത് തെറ്റാണോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...