പാലായില്‍ പടയൊരുക്കം; യുഡിഎഫിന് കീറാമുട്ടിയോ?

counter-point-2508
SHARE

ഒറ്റക്കെട്ടായി പാലാ ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഐകകണ്ഠേന പാലായിലെ സ്ഥാനാര്‍ഥി തീരുമാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനറും. ഐക്യമെന്നത് ഏറെ അകലെ നില്‍ക്കുന്ന ഘടകകക്ഷിയുടേതാണ് സീറ്റ്. മൂന്ന് ദിവസത്തിനുള്ളില്‍  സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫും സമവായത്തിലൂടെ തീരുമാനിക്കുമെന്ന് ജോസ് കെ മാണിയും പറയുന്നു. 

കേരളകോണ്‍ഗ്രസിലെ പിളര്‍പ്പിന് പരിഹാരം കാണാന്‍ ഇതുവരെ സാധിക്കാത്ത യുഡിഎഫ് നേതൃത്വം നാളെ യോഗം ചേരുകയാണ്. ജില്ലാ പഞ്ചായത്തില്‍ ചെയ്തതുപോലെ. എംഎല്‍എ സ്ഥാനം പങ്കിട്ടു നല്‍കി പ്രശ്നം തീര്‍ക്കാനാവില്ല. പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...