അഴിമതിക്കേസില്‍ എന്തിനീ പുകമറ? ഒളിച്ചു കളിക്കുന്നത് ചിദംബരമോ നീതിയോ?

counterpoint-21-08-19
SHARE

 രാജ്യം ഇന്നു കണ്ടത് പി.ചിദംബരത്തിനൊപ്പം കോണ്‍ഗ്രസിന്റെ നെട്ടോട്ടം. INX മീഡിയ അഴിമതിക്കേസില്‍ അറസ്റ്റ് ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ശ്രമത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. ഇനി വെള്ളിയാഴ്ചയേ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കൂ. രാജ്യത്തിന്റെ മുന്‍ആഭ്യന്തരമന്ത്രി ഒളിവിലെന്നതാണ് ഗുരുതരസാഹചര്യം.

രാഷ്ട്രീയപകപോക്കലെന്ന് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അഴിമതിക്കേസില്‍ എന്തിനാണീ പുകമറയെന്നാണ് ബി.ജെ.പിയുടെ ചോദ്യം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഒളിച്ചു കളിക്കുന്നത് ചിദംബരമോ നീതിയോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...