ആധാറും ഫെയ്സ്ബുക്കും തമ്മിലെന്ത്? കേന്ദ്രം എല്ലാ പൗരൻമാരെയും നിരീക്ഷിക്കണോ?

cp20
SHARE

ഭരണകൂടത്തിന് ഇന്ത്യന്‍ പൗരന്‍റെ മേല്‍ എത്ര മാത്രം നിരീക്ഷണമാകാം? ഒന്നടങ്ങിയിരുന്ന ചര്‍ച്ച വീണ്ടും സജീവമാക്കുകയാണ് സുപ്രീംകോടതിയില്‍ നടക്കുന്ന ചര്‍ച്ച. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നുമുള്ള നിലപാടാണ് അറ്റോര്‍ണി ജനറൽ കോടതിയിൽ സ്വീകരിച്ചത്. ഇത് ശരിയല്ലെന്നും നീക്കം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഫെയ്സ്ബുക്കും വാട്സാപ്പും കോടതിയില്‍ വാദിക്കുന്നു. വ്യാജന്‍മാരെ നേരിടാന്‍ എല്ലാവരും നിരീക്ഷണത്തിലാകണോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...