ശ്രീറാം കേസിലെ അട്ടിമറികള്‍ക്കു മുഖ്യമന്ത്രി മറുപടി പറയുമോ?

counter
SHARE

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്‍‍ഡ് ചെയ്തു. വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് ഗത്യന്തരമില്ലാതെ മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തത്. സര്‍ക്കാര്‍ ഡോക്ടര്‍മാരെപ്പോലും പ്രതിസ്ഥാനത്തു നിര്‍ത്തി കേസ് അട്ടിമറിക്കാന്‍ പ്രത്യേക അന്വേഷണസംഘവും നടത്തുന്ന നീക്കങ്ങള്‍ കേരളത്തെ ഞെട്ടിക്കുകയാണ്. കണ്‍മുന്നില്‍ നീതിയും നിയമവും അപ്രത്യക്ഷമാകുന്ന അമ്പരപ്പിലാണ് സമൂഹമിപ്പോള്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുഖം നോക്കാതെ നടപടിയെന്നു വാക്കുപറഞ്ഞ മുഖ്യമന്ത്രി ശ്രീറാം കേസിലെ അട്ടിമറികള്‍ക്കു മറുപടി പറയുമോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...