തെരുവില്‍ പറയുന്നതാണോ ഇന്ത്യയുടെ കശ്മീര്‍ നയതന്ത്രം ?

counter-point-18-08-2019
SHARE

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം ആവശ്യമെങ്കില്‍ മാറ്റാമെന്ന മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാക്കിസ്ഥാനെതിരായ നിലപാട് കൂടുതല്‍ കടുപ്പിക്കുന്നു. ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ആദ്യം ഭീകരവാദം അവസാനിപ്പിക്കണം.

ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമായിരിക്കുമെന്നും രാജ്നാഥ് വ്യക്തമാക്കിയിരിക്കുന്നു..കൗണ്ടര്‍പോയിന്റ് ചോദിക്കുന്നു..തെരുവില്‍ പറയുന്നതാണോ ഇന്ത്യയുടെ കശ്മീര്‍ നയതന്ത്രം ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...