ദുരന്തമൊഴിവാക്കാന്‍ എന്തു ചെയ്യാനാകും; പുത്തുമലയും കവളപ്പാറയും പഠിപ്പിക്കണം

counter-image
SHARE

ഏഴു ജീവനുകള്‍ കൂടി മണ്ണിനടിയില്‍ പൊലിഞ്ഞതായി സ്ഥിരീകരിച്ചു. മഴക്കെടുതിയില്‍ ഇത്തവണ മരണം 104 ആണ്. പുത്തുമലയില്‍ ഇന്നത്തെ തിരച്ചില്‍ വിഫലമായിരുന്നു. മഴ കുറഞ്ഞു തുടങ്ങുന്നുവെന്ന കാലാവസ്ഥാമുന്നറിയിപ്പാണ് ആശ്വാസം. കേരളതീരത്തുനിന്ന് മേഘാവരണം ഒഴിയുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അറിയിച്ചു. അതേസമയം രണ്ടുദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നതുകൂടി കണക്കിലെടുക്കണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ദുരന്തമെത്തിയാല്‍ ചെയ്യാവുന്നതിന് പരിമിതികളുണ്ട്. ദുരന്തമൊഴിവാക്കാന്‍ എന്തു ചെയ്യാനാകുമെന്ന് പുത്തുമലയും കവളപ്പാറയും പഠിപ്പിക്കണം? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...