ന്യൂനമർദ്ദം കേരളത്തിൽ എങ്ങനെ പെയ്തുപോകും; മഴയെ എങ്ങനെ നേരിടും?

cp-13-08
SHARE

ഇടുക്കിയിലും ആലപ്പുഴയിലും എറണാകുളത്തും കനത്തമഴ, നാളെ മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട്. രണ്ടു ദിവസം കൂടി കരുതിയിരിക്കണമെന്നാണ് കാലാവസ്ഥാമുന്നറിയിപ്പുകള്‍. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലുമാണ് ഇപ്പോള്‍ മഴ കനത്തിരിക്കുന്നത്. കരയോടടുത്ത ന്യൂനമര്‍ദം ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ എങ്ങനെ പെയ്തു പോകും? എങ്ങനെ കരുതിയിരിക്കണം കേരളം? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇനിയും പെയ്യുന്ന മഴയെ എങ്ങനെ നേരിടാനാകും? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...