പ്രകൃതി മാറിയെങ്കില്‍ കേരളം എങ്ങനെ അതിജീവിക്കണം?

counterpoint12
SHARE

മഴ കുറഞ്ഞിട്ടുണ്ട്, ഗതാഗതമാര്‍ഗങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലായിട്ടുണ്ട്. പക്ഷേ കവളപ്പാറയും പുത്തുമലയും ഇപ്പോഴും വേദനയായിതന്നെ മുന്നിലുണ്ട്. അതീജീവിച്ചേ പറ്റൂ എന്ന് കേരളം കൈകോര്‍ക്കുമ്പോള്‍ വീണ്ടും ശക്തമായ മഴയെന്നു മുന്നറിയിപ്പെത്തുന്നു. തെക്കന്‍ ജില്ലകളില്‍ വൈകിട്ട് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.  പ്രകൃതി മാറിയെങ്കില്‍ കേരളം എങ്ങനെ അതിജീവിക്കണം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...