ഈ 80 ഉരുൾപൊട്ടലുകൾ എന്താണ് കേരളത്തോട് പറയുന്നത്?

cp
SHARE

നമ്മള്‍ മലയാളികള്‍ക്കിനി 2018ലെ പ്രളയം എന്നൊരു പ്രയോഗം ആവശ്യമില്ല. 2019 ഓഗസ്റ്റിലെ മഴയും ചെറുതല്ലാതെ പേടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നാല് ദിവസത്തിനിടെ അറുപതിനടുത്ത് മരണം. രണ്ട് ദിവസത്തിനിടെ എണ്‍പത് ഉരുള്‍പൊട്ടലുകള്‍. പറയുമ്പോള്‍തന്നെ ഭയംതോന്നുന്നു. ചുരുങ്ങിയ സമയത്ത് പെയ്ത കണക്കില്ലാത്ത മഴ, അത് മണ്ണിലുണ്ടാക്കിയ പ്രതികരണങ്ങള്‍ ആണ് കേരളം കണ്ടും കേട്ടും ഇരിക്കുന്നത്. പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍. നമ്മളിത് പറയുന്ന ഈ നേരം മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും നിരവധിപേര്‍ മണ്ണിനടിയില്‍ കിടക്കുകയാണ് 48 മണിക്കൂറിന് ശേഷവും. ഈ മഴക്കാലം, നിരന്തരമായുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ എന്താണ് കേരളത്തോട് പറയുന്നത്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.

MORE IN COUNTER POINT
SHOW MORE
Loading...
Loading...