ദുരന്തത്തിന്റെ രണ്ടാം വരവിൽ എങ്ങനെ കരകയറും കേരളം?

counter09
SHARE

മഹാപ്രളയത്തിന്‍റെ ഓര്‍മയില്‍ നിന്ന് കരകയറും മുമ്പ് കേരളത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് വീണ്ടും  പേമാരി. ഇന്നുമാത്രം നഷ്ടമായത്  28 ജീവനുകള്‍. നിലമ്പൂര്‍ കവളപ്പാറയില്‍ ഇനിയും മനുഷ്യര്‍ മണ്ണിനടിയില്‍ കിടക്കുന്നു. മോശം കാലാവസ്ഥ പലപ്പോഴും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നു. ദുരന്തത്തിന്‍റെ ഈ രണ്ടാം വരവില്‍ നിന്ന് എങ്ങനെ കരകയറും കേരളം ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...