പോയത് നടന്ന്, സ്ട്രച്ചറിൽ കിടന്ന് മടക്കം; എന്താണ് ശ്രീറാമിന്‍റെ ആരോഗ്യ പ്രശ്നം?

sree
SHARE

സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായി പൊലീസിന്‍റെ ഉരുട്ടലും കഴിഞ്ഞ് വേണ്ട ചികില്‍സ കിട്ടാതെ മരിച്ച നെടുങ്കണ്ടത്തെ കുമാറിനെ കേരളം മറന്നിട്ടില്ല.

കെ.എം ബഷീറെന്ന യുവമാധ്യമപ്രവര്‍ത്തകനെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയ ഐഎഎസുകാരന്‍ ശ്രീറാം വെങ്കട്ടരാമനെയും ഇന്ന് കേരളം കണ്ടു. തനിയെ നടന്ന് ആശുപത്ര്ിയില്‍ പോയ ശ്രീറാം ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് സ്്ട്രെച്ചറില്‍ കിടന്ന് അത്യാധുനിക ആംബുലന്‍സിലാണ്. 

റിമാന്‍ഡില്‍ സുഖ ചികില്‍സയുമൊരുക്കി പൊലീസ്. എന്താണ് ശ്രീറാം വെങ്കട്ടരാമന്‍റെ ആരോഗ്യ പ്രശ്നം ? ഹീനമായ കുറ്റകൃത്യത്തില്‍ ഐഎഎസുകാരനെ രക്ഷിക്കാനോ നീക്കം ? കൗണ്ടര്‍ പോയന്‍റ് വിഡിയോ കാണാം..

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...