എസ്ഡിപിഐ എന്നു തികച്ചു പറയാന്‍ കോണ്‍ഗ്രസിന് പേടിയോ?

counter-point
SHARE

എസ്ഡിപിഐ കൊലക്കത്തിക്കു മുന്നില്‍ നാലു ദിവസത്തിനുള്ളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ചാവക്കാട് പുന്നയില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് മരിച്ചു. കോണ്‍ഗ്രസിന്‍റെ ബൂത്ത് പ്രസിഡന്റായിരുന്നു. എസ്.ഡി.പി.ഐ.പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്ലെന്ന് 

പ്രാദേശികകോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന്റെ പ്രതികരണത്തില്‍ ആശയക്കുഴപ്പവും അവ്യക്തതയും മുഴച്ചുനില്‍ക്കുകയാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എസ്ഡിപിഐ എന്നു തികച്ചു പറയാന്‍ പോലും കോണ്‍ഗ്രസിന് പേടിയോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...