ആക്രോശിക്കുന്നവരേ, ഈ കൊല ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യും നിങ്ങൾ?

counter29
SHARE

അമ്പൂരി കൊലപാതകത്തില്‍ മുഖ്യപ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ വലിയ പ്രതിഷേധവും കല്ലേറും ഉണ്ടായി. പൊലീസിന് തെളിവെടുപ്പ് പൂര്‍ണമാക്കാതെ മടങ്ങേണ്ടി വന്നു.പുതിയ ബന്ധം തുടങ്ങുന്നതിനായി പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാനാണ് രാഖി എന്ന പെണ്‍കുട്ടിയെ ഹീനമായി കൊലപ്പെടുത്തിയത് എന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.  ആക്രോശിക്കുന്നവരോടും പ്രതിഷേധിക്കുന്നവരോടുമടക്കം സ്വയം ഒരു ചോദ്യം. ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാമോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...