ബിജെപി വക്താവ് അടൂരിന് ചന്ദ്രനിലേക്ക് കുടിയേറ്റം ഉപദേശിക്കുന്നത് എന്തിന്?

counterpoint-25-07-19
SHARE

പ്രിയപ്പെട്ട പ്രധാനമന്ത്രി, ഈ രാജ്യത്തെ പൗരന്മാര്‍ എന്നനിലയില്‍ ചില കാര്യങ്ങളില്‍ താങ്കളുടെ ഇടപെടല്‍ അഭ്യര്‍ഥിക്കുകയാണ്. ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ആക്രമണങ്ങളും പെരുകുന്നു. കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ശരിയാണ്, താങ്കള്‍ പാര്‍ലമെന്റില്‍ അപലപിച്ചിട്ടുണ്ട്. അത് പോരാ. ശക്തമായ നടപടിവേണം. ഒപ്പം വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ.

അങ്ങനെ ചെയ്യുന്നവരെ രാജ്യദ്രോഹികളായി കാണരുത്. താങ്കള്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയുമെഴുതി 45 പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതില്‍ ഉള്‍പ്പെട്ട നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണനോട് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞതാണ് ഈ കേട്ടത്. എന്തിനാണ് ബിജെപി വക്താവ് അടൂരിനെ ആക്രമിക്കുന്നത്? അദ്ദേഹത്തിന് ചന്ദ്രനിലേക്ക് കുടിയേറ്റം ഉപദേശിക്കുന്നത്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...