സി.പി.ഐക്കാര്‍ തല്ലു കൊള്ളേണ്ടവരാണോ?

counter34
SHARE

മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും നിര്‍ഭാഗ്യകരമെന്നു പറഞ്ഞ സ്ഥിതിക്ക് സി.പി.ഐക്കാര്‍ക്ക്  ഇനി കിട്ടിയ അടിയുമായി പിരിഞ്ഞു പോകാം. വിശാലഇടതുപക്ഷഐക്യത്തിനു വേണ്ടി എല്‍ദോ എബ്രഹാം MLA സഹിച്ച അടിയുടെ വേദന രാഷ്ട്രീയചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. സ്വന്തം ജില്ലാസെക്രട്ടറിയെയും എം.എല്‍.എയെയും സ്വന്തം സര്‍്കകാരിന്റെ പൊലീസ് അടിച്ച് ആശുപത്രിയിലാക്കിയിട്ടും സി.പി.ഐ പ്രതികരിച്ചില്ലെന്നു പറയരുത്. മന്ത്രിസഭായോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ അമര്‍ഷം അമര്‍ത്തി പ്രകടിപ്പിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ വന്ന റിപ്പോര്‍ട്ട്. ഭരണത്തിലിരുന്ന് സമരത്തിന് പോയാൽ ഇങ്ങനെയിരിക്കും എന്ന് എ.കെ.ബാലന്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. സി.പി.ഐക്കാര്‍ തല്ലു കൊള്ളേണ്ടവരാണോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...