സഭാതര്‍ക്കത്തില്‍ സമവായമല്ലാതെ എന്തു പരിഹാരം?

cp
SHARE

സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം വീണ്ടും പാളി. ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. സുപ്രീംകോടതി വിധി അനുസരിക്കാത്തവരുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് വിശദീകരണം. വിധി നടപ്പാക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി ഒരു വശത്ത്. ന്യായം ഞങ്ങള്‍ക്കൊപ്പമെന്ന് യാക്കോബായ സഭ മറുവശത്ത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സഭാതര്‍ക്കത്തില്‍ സമവായമല്ലാതെ എന്തു പരിഹാരം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...