തിന്നുന്നതെല്ലാം മീനല്ല; ചതിക്കുന്നത് മീന്‍ വില്‍പനക്കാരോ. മൊത്തവ്യാപാരികളോ?

counter-point-08-07-19
SHARE

തിരുവനന്തപുരത്തും കൊല്ലത്തും നടന്ന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത് പുഴുവരിച്ച മല്‍സ്യം. ആഴ്ച്ചകളോളം പഴക്കമുള്ള നൂറു കിലോയില്‍ അധികം മല്‍സ്യമാണ് തിരുവനന്തപുരത്ത് വില്‍പനയ്ക്ക് വച്ചിരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിന്റെ പല ഭാഗത്തു നിന്നും ഇതുപോലെ നൂറുകണക്കിന് കിലോ പഴകിയ മല്‍സ്യം പിടികൂടിയുണ്ട്. എന്നിട്ടും മറ്റു മാര്‍ക്കറ്റുകളില്‍ ഇതേ മീനെത്തുന്നത് എങ്ങനെ? സര്‍ക്കാര് ‍ എന്തു ചെയ്യുകയാണ്? കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. മലയാളികളെ ചതിക്കുന്നത് മീന്‍ വില്‍പനക്കാരോ. മൊത്തവ്യാപാരികളോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...