കര്‍ണാടകയില്‍ കുതിരക്കച്ചവടമോ കുറുമുന്നണിയോ ?

counterpoint
SHARE

ജനാധിപത്യത്തില്‍ ജനങ്ങളെ എത്രത്തോളം വിഢികളാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയും എന്നതിന്‍റെ മികച്ച ഉദാഹരണമാണ് കര്‍ണാടകയില്‍ അരങ്ങേറുന്നത്. അധികാരഭ്രമം തലയ്ക്കുപിടിച്ച ജനപ്രതിനിധികള്‍ മുംബൈയിലെ റിസോര്‍ട്ടില്‍ സസുഖം വാഴുമ്പോള്‍ ജനാധിപത്യം നോക്കുകുത്തിയാവുന്നു.. 13 മാസം മാത്രമായ എച്ച്.ഡി.കുമാര‍സ്വാമി സര്‍ക്കാര്‍ ഏതുനിമിഷവും താഴെവീഴും. സംസ്ഥാനഭരണങ്ങള്‍ കൈപ്പിടിയിലൊതുക്കാനുള്ള ബിജെപി ശ്രമം അഥവാ ഓപ്പറേഷന്‍ താമര രണ്ടാംഭാഗമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ സംഘടനാപ്രശ്നങ്ങളെന്ന് ബിജെപി. വിദേശത്തുനിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി കുമാരസ്വാമി മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തുന്നത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു കര്‍ണാടകയില്‍ കുതിരക്കച്ചവടമോ കുറുമുന്നണിയോ ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...