കാര്‍ട്ടൂണ്‍ വിവാദത്തില്‍ തിരുത്തേണ്ടത് അക്കാദമിയോ, സര്‍ക്കാരോ?

counter-34
SHARE

വിവാദ കാര്‍ട്ടൂണ്‍ പുരസ്കാരം പിന്‍വലിക്കേണ്ടെന്ന് കേരള ലളിതകലാ അക്കാദമി തീരുമാനം. ഭരണഘടനപരമായി വിശ്വാസത്തെ മുറിവേല്‍പിച്ചിട്ടുണ്ടോയെന്ന് മാത്രം പരിശോധിക്കും. തൃശൂരിലെ ലളിതകലാ അക്കാദമി ആസ്ഥാനത്തേയ്ക്ക് ഒരു വിഭാഗം  ക്രൈസ്തവ മതസംഘടനകള്‍ വീണ്ടും പ്രതിഷേധ മാര്‍ച്ച് നടത്തി.  സമയം പുരസ്കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി.എ.കെ. ബാലന്‍  . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കാര്‍ട്ടൂണ്‍ വിവാദത്തില്‍ തിരുത്തേണ്ടത് അക്കാദമിയോ സര്‍ക്കാരോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...