കെ.എം മാണിയുടെ വിശ്വസ്തർ ജോസിനൊപ്പമില്ല; മാണിയുടെ പാര്‍ട്ടിയേത്?

cp
SHARE

പിളര്‍പ്പിന്‍റെ പാരമ്പര്യം മുറുകെ പിടിച്ച് കേരളകോണ്‍ഗ്രസ് എം. കെ.എം.മാണിയുടെ മകന്‍ ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് ബദല്‍ സംസ്ഥാന കമ്മിറ്റിയാണ്. താനാണ് ശരിയായ അധ്യക്ഷനെന്നതില്‍ പി.ജെ ജോസഫ് ഉറച്ചുനില്‍ക്കുന്നു.  ആള്‍ക്കൂട്ടത്തിന്‍റെ തിരഞ്ഞെടുപ്പെന്നാണ് ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പിനെ ജോസഫ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസും സഭയുമെല്ലാം നടത്തിയ മധ്യസ്ഥചര്‍ച്ചകള്‍ പൊളിഞ്ഞതോടെയാണ് പാര്‍ട്ടി പിളര്‍ന്നത്. സംസ്ഥാനകമ്മിറ്റിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് ജോസ് പക്ഷത്തിന്. എന്നാല്‍ കെ.എം മാണിയുടെ വിശ്വസ്തരായിരുന്ന സി.എഫ് തോമസും ജോയ് എബ്രഹാമും ജോസിനൊപ്പമില്ല. കെ.എം.മാണിയുടെ പാര്‍ട്ടി ഏത് ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...