വികാരം വ്രണപ്പെട്ടത് സര്‍ക്കാരിനോ, സമുദായത്തിനോ?

counter-point-12-06-19
SHARE

ലളിതകലാ അക്കാദമിയുടെ  കാര്‍ട്ടൂണ്‍ പുരസ്കാരം പുനപരിശോധിക്കാന്‍ തീരുമാനം. ക്രിസ്ത്യന്‍ മത പ്രതീകങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പുരസ്കാരം നേടിയ കാര്‍ട്ടൂണെന്ന വിമര്‍ശനത്തെ തുടര്‍ന്ന്  സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു. ബലാൽസംഘക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ച് കെകെ സുഭാഷ് വരച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതാണ് വിവാദമായിരിക്കുന്നത്. ബിഷപ്പിന്‍റെ അംശവടിയില്‍ കുരിശിന് പകരം  അടിവസ്ത്രത്തിന്റെ ചിത്രം വരച്ചുവെന്നാണ് ആരോപണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വികാരം വ്രണപ്പെട്ടത് സര്‍ക്കാരിനോ, സമുദായത്തിനോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...