പി.ഡബ്ല്യു.ഡിയിലെ അഴിമതി ഇല്ലാതാക്കാന്‍ എൽ.ഡി.എഫിന് ആത്മാർഥതയുണ്ടോ?

cp-11-06-19
SHARE

കൊച്ചി പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ അഴിമതി കാണിച്ച ആരും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്തു വകുപ്പിലെ അഴിമതികളെക്കുറിച്ച് 2015ൽ വിജിലൻസ് സമർപ്പിച്ച റിപ്പോര്‍ട്ട് അന്നത്തെ സർക്കാർ അവഗണിച്ചതാണ് പാലാരിവട്ടം പാലത്തിന് ഈ ഗതി വരുത്തിയതെന്നും മുഖ്യമന്ത്രി .

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം  പൊതുമരാമത്തില്‍ അഴിമതി നടത്തിയ 100ലേറെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്ന് ജി.സുധാകരന്‍ . LDF കാലത്ത് വകുപ്പില്‍ അഴിമതിയില്ലാതായെന്ന ധാരണയുണ്ടായെന്നും പൊതുമരാമത്തു മന്ത്രി. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. പൊതുമരാമത്തുവകുപ്പിലെ അഴിമതി ഇല്ലാതാക്കാന്‍ LDF സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...