ഈ കാലവര്‍ഷത്തില്‍ കേരളം പ്രതീക്ഷിക്കേണ്ടതെന്ത്?

counter-rain3
SHARE

കനത്തമഴയില്‍ സംസ്ഥാനത്ത് മൂന്ന് മരണം. തിരുവനന്തപുരം ചാക്കയില്‍ പൊട്ടി വീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേരും എറണാകുളത്ത് മരംവീണ് ഒരാളും മരിച്ചു. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറും. മൂന്നു ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. കാലവര്‍ഷം തുടക്കത്തിലേ കനക്കുമ്പോള്‍ നേരിടാന്‍ കേരളം തയാറാണോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ കാലവര്‍ഷത്തില്‍ കേരളം പ്രതീക്ഷിക്കേണ്ടതെന്ത്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...