രാഹുല്‍ ഗാന്ധി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ?

cp-may28
SHARE

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ രാഹുല്‍ ഗാന്ധിക്കുമേല്‍ പാര്‍ട്ടിയുടെ കടുത്ത സമ്മര്‍ദം. വിവിധ നേതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തി. തീരുമാനം പുനപരിശോധിക്കണമെന്ന് ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടു. പ്രതിസന്ധി മനസിലാക്കി രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്‍മാറിയേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാഹുല്‍ ഗാന്ധി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.