എല്‍ഡിഎഫിന്റെ ഈ ദയനീയ അവസ്ഥയിൽ ശബരിമലയുടെ ഷെയർ എത്ര?

ayyappadas-counter-27
SHARE

എന്തുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായത്? ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം. എല്‍ഡിഎഫിന് അനുകൂലമായി കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. എന്തുകൊണ്ട് തോറ്റുവെന്ന് വിശദമായി പഠിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. മറുവശത്ത് വിജയത്തിന്റെ അഞ്ച് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രതിപക്ഷനേതാവ് ആദ്യം പറഞ്ഞത് ശബരിമലയെന്നാണ്. അധികാരത്തിലെത്തിയാല്‍ യുവതീപ്രവേശത്തിനെതിരെ നിയമം കൊണ്ടുവരുമെന്നും യുഡിഎഫ്. അപ്പോള്‍ ചോദ്യമിതാണ്. യുഡിഎഫിന്റെ പത്തൊമ്പതില്‍ അല്ലെങ്കില്‍ എല്‍ഡിഎഫിന്റെ ഈ ദയനീയ അവസ്ഥയില്‍ ശബരിമലയുടെ ഷെയറെത്രയാണ്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.