അവസാന ലാപ്പിൽ അങ്കം മുറുകുന്നു, ആരോപണങ്ങളും; പിന്നിലെന്ത്?

counter-point-19-2019
SHARE

പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ സര്‍വശക്തിയുമുപയോഗിച്ച് കളംപിടിക്കുകയാണ് വിവിധ മുന്നണികള്‍. ആരോപണ പ്രത്യാരോപണങ്ങളും ശക്തമായി. എന്‍.കെ പ്രേമചന്ദ്രനും കെ.എന്‍ ബാലഗോപാലും ഏറ്റുമുട്ടുന്ന കൊല്ലത്താണ് ജനകീയ വിഷയങ്ങള്‍ക്കുപകരം  പരസ്പരം ചെളിവാരിയെറിയല്‍ പ്രചാരണ രംഗത്ത് നിറയുന്നത്. 

കൊല്ലത്ത്  വോട്ടിനായി പണം നൽകാൻ സിപിഎം ഇവന്റ്മാനേജ്‌മെന്റ് ടീമിനെ നിയോഗിച്ചെന്ന ഗുരുതര ആരോപണമുന്നയിച്ചത്  ഉമ്മന്‍ ചാണ്ടിയാണ്.   യുഡിഎഫും ബി ജെ പിയു ംതമ്മിൽ വോട്ടുകച്ചവടത്തിന് ധാരണയെത്തിയെന്ന് സിപി എം തിരിച്ചടിച്ചു . അവസാന ലാപ്പിലെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ത് ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.