വിദ്വേഷരാഷ്ട്രീയത്തില്‍ പ്രതിക്കൂട്ടിലാകുന്നതാര്?

counterpoint-18-04-19
SHARE

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരെ മുസ്‍‍ലിം വിരുദ്ധപരാമര്‍ശത്തില്‍ ജാമ്യമില്ലാ കേസ്. ‌മതസ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവിന് ഇടയാക്കി എന്നി കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് . കേസ് എല്‍.ഡി.എഫ് –യു.ഡി.എഫ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി. 

മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാസിങ് ഠാക്കൂറിൻറെ സ്ഥാനാർഥിത്വത്തില്‍ ദേശീയ വ്യാപകമായി ചോദ്യങ്ങള്‍ നേരിടുന്നതിനിടെയാണ് ബി.ജെ.പിയുടെ സംസ്ഥാനഅധ്യക്ഷന്‍ ഗുരുതരമായ കേസില്‍ അകപ്പെടുന്നത്. അതേസമയം പ്രജ്ഞാസിങിന്റെ സ്ഥാനാര്‍ഥിത്വത്തെ ഇടതുപക്ഷം നിശിതമായി വിമര്‍ശിച്ചപ്പോള്‍, കോണ്‍ഗ്രസ് ഒഴിഞ്ഞുമാറി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിദ്വേഷരാഷ്ട്രീയത്തില്‍ പ്രതിക്കൂട്ടിലാകുന്നതാര്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.