ഇടതുപക്ഷത്തെ വിമർശിക്കുന്നില്ല; രാഹുൽ ഗാന്ധിയോ സിപിഎമ്മോ ശരി?

counter-point-17-04-19
SHARE

കേരളത്തില്‍ രണ്ടു ദിവസത്തെ സജീവപ്രചാരണം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടതുപക്ഷത്തെ നേരിട്ടു വിമര്‍ശിക്കാതിരുന്നത് എന്തുകൊണ്ട്? ഇന്നലെ ഇടതുപക്ഷത്തെ പ്രശംസിക്കുക പോലും ചെയ്ത രാഹുല്‍ ഇന്ന് അക്രമരാഷ്ട്രീയത്തെ അപലപിച്ചപ്പോള്‍ പോലും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയില്ല. വയനാട്ടിലും വണ്ടൂരും തിരുവമ്പാടിയിലും പാലക്കാട്ടും തൃത്താലയിലും പ്രസംഗിച്ചപ്പോഴും കോൺഗ്രസ് അധ്യക്ഷൻ ഇതേ സമീപനം തുടർന്നു. ദേശീയ രാഷ്ട്രീയത്തെ കൃത്യമായി അഭിമുഖീകരിച്ച് കേരളത്തോട് സംസാരിക്കുന്നത് രാഹുൽ ഗാന്ധിയോ സിപിഎമ്മോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.