ഈ സ്ത്രീവിരുദ്ധതയ്ക്ക് കോണ്‍ഗ്രസില്‍ ചികില്‍സയുണ്ടോ?

counter-point16
SHARE

സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി  കെ.സുധാകരന്റെ പ്രചാരണ വീഡിയോ വിവാദത്തില്‍. സ്ത്രീകള്‍ കഴിവില്ലാത്തവരാണെന്ന ആശയത്തിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്നും സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും  CPM. ഇന്നലെ വൈകുന്നേരമാണ് കെ.സുധാകരന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ അപ്്ലോഡ് ചെയ്തത്.  അതേസമയം വീഡിയോയിലൂടെ അപമാനിച്ചുവെന്നാരോപിച്ച്  എല്‍ഡിഎഫിനെതിരെ സുധാകരനും പരാതിയുമായി രംഗത്തെത്തി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ സ്ത്രീവിരുദ്ധതയ്ക്ക് കോണ്‍ഗ്രസില്‍ ചികില്‍സയുണ്ടോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.