ചര്‍ച്ചയാകുന്ന ശബരിമല; സജീവമാകേണ്ടത് ആരുടെ താൽപര്യം?

counter-point-1404
SHARE

ശബരിമല പരാമര്‍ശിച്ചുള്ള പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റെന്നത് പച്ചക്കള്ളമാണെന്ന് പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ശബരിമലയെപ്പറ്റി പറയാതിരുന്ന നരേന്ദ്ര മോദി അയല്‍ സംസ്ഥാനങ്ങളില്‍ പോയി  പ്രസംഗിച്ചത് മാന്യതയല്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.  പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇലക്ഷന്‍ സ്റ്റന്‍ഡാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.