പെരുമാറ്റച്ചട്ടം മറികടക്കാന്‍ കുറുക്കുവഴികളുണ്ടോ ?

counter-12
SHARE

തിരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ച് ശബരിമല കര്‍മ സമിതി. ശബരിമല വിഷയം തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഓര്‍മപ്പെടുത്തുമെന്നും കര്‍മ സമിതിക്ക്  ചട്ടലംഘനം ബാധകമല്ലെന്നും കര്‍മസമിതി നേതാവ് സ്വാമി ചിദാനന്ദ പുരി പ്രഖ്യാപിച്ചു കഴിഞ്ഞു. ശബരിമല സജീവ ചര്‍ച്ചയാക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നാമജപ പ്രതിഷേധവും തുടങ്ങി. ഇനി അത് നാടെങ്ങും വ്യാപിപ്പിക്കും. അതിനിടെ ശബരിമലക്കാര്യത്തില്‍ കേരളത്തില്‍ പറയാത്തത് തമിഴ്നാട്ടിലും കര്‍ണാടകയിലും വിളിച്ചുപറഞ്ഞ് നരേന്ദ്രമോദിയും. കേരളത്തില്‍ ശബരിമലയെക്കുറിച്ച് പറയുന്നവരെ ജയിലിലടയ്ക്കുന്നുവെന്നും ആക്ഷേപം. കൗണ്ടര്‍പോയിന്റ് ചോദിക്കുന്നു..പെരുമാറ്റച്ചട്ടം മറികടക്കാന്‍ കുറുക്കുവഴികളുണ്ടോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.