സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് കോൺഗ്രസ് പ്രചാരണത്തെ ബാധിക്കുമോ?

counter-1503-19
SHARE

കേരളത്തിലെ കോൺഗ്രസിന്റെ സ്ഥാനാർഥിപട്ടികയുടെ അവസാനത്തെ സ്ക്രീനിങ്ങും ഡൽഹിയിൽ കഴിഞ്ഞു. കഴിഞ്ഞ ദിവസം നീണ്ട തർക്കങ്ങൾ തുടരുന്നു. സിറ്റിങ്ങ് എംപിമാരുടെ പട്ടികപോലും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മികച്ച സ്ഥാനാർഥിയെയാകും കോൺഗ്രസ് നൽകുക എന്ന ഉറപ്പാണ് കെ.പി.സി.സി നേതൃത്വം നൽകുന്നത്. സ്ഥാനാർഥികളാകാൻ കാത്തുനിൽക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട് ഈ വൈകിക്കൽ. കൗണ്ടർപോയന്റെ ചർച്ച ചെയ്യുന്നു സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് കോൺഗ്രസ് പ്രചാരണത്തെ ബാധിക്കുമോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.