പ്രതിപക്ഷനേതാക്കളുടെ കളംമാറ്റം പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

counter14
SHARE

ഗുജറാത്തിലെ 5 എം.എല്‍.എമാര്‍, തെലങ്കാനയിലും ബംഗാളിലും ഓരോ എം.എല്‍.എമാര്‍ വീതം, മഹാരാഷ്ട്രയില്‍ പ്രതിപക്ഷനേതാവ് സംശയത്തില്‍, ഒടുവില്‍ എ.ഐ.സി.സി. മുന്‍സെക്രട്ടറിയും കോണ്‍ഗ്രസില്‍ നിന്ന്  ബി.ജെ.പി. പാളയത്തില്‍. ടോം വടക്കനെ മാലയിട്ടു സ്വീകരിച്ചത് അമിത് ഷാ, ശുഭസൂചനയെന്നും തുടക്കം മാത്രമെന്നും ശ്രീധരന്‍ പിള്ള. കേരളം എന്തുകൊണ്ട് കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് രാഹുല്‍ഗാന്ധി കോഴിക്കോട്ട് പ്രസംഗിക്കാനെത്തിയ അതേ നേരത്താണ് ബി.ജെ.പി. വീണ്ടും വല കുലുക്കിയത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷനേതാക്കളുടെ കളംമാറ്റം പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.