ശബരിമല വിവാദത്തിൽ ലക്ഷ്മണരേഖ എവിടെ? ആരത് നിശ്ചയിക്കും?

counterpoint-13-03-19
SHARE

അപ്പോള്‍ അക്കാര്യത്തില്‍ ഇനി ഒരു തരിയില്ല ആശയക്കുഴപ്പം. ഈ മഹാജനവിധിയില്‍ ശബരിമല പ്രചാരണായുധമാക്കാന്‍ ഒരു തടസവുമില്ല. യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഉന്നയിക്കാം. അയ്യപ്പന്റെ പേരില്‍ വോട്ടുപിടിക്കരുത്. അത്രയേ പറഞ്ഞിട്ടുള്ളു ചീഫ് ഇലക്ടറല്‍  ഓഫിസര്‍. മതത്തെ വോട്ടിന് ഉപയോഗിക്കരുത് എന്ന കാലങ്ങളായുള്ള നിബന്ധനയുടെ തുടര്‍ച്ച മാത്രമാണത് എന്നും വ്യക്തമായി. പക്ഷെ ശബരിമല പ്രചാരണായുധമാകുമ്പോള്‍ ഒരു ലക്ഷ്ണരേഖവേണമെന്ന് കമ്മിഷനും അതറിയാമെന്ന് രാഷ്ട്രീയപാര്‍ട്ടികളും വ്യക്തമാക്കുന്നു. ആരാധാനാലയവും വിശ്വാസവും എല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന ശബരിമല വിവാദത്തില്‍ എവിടെയാണ് ആ ലക്ഷ്മണരേഖ? ആരത് നിശ്ചയിക്കും? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.