കുറ്റകൃത്യങ്ങള്‍ക്ക് മതാധികാരം മറയാക്കുമ്പോള്‍ മറുപടി പറയേണ്ടതാര്?

counter-1202
SHARE

തിരുവനന്തപുരം വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൊളിക്കോട് മുസ്ലിം പള്ളി മുന്‍ ഇമാം, ഷഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തു. പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ പള്ളി പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പോക്സോ കുറ്റം ചുമത്തി കേസ് എടുത്തത്.  ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് മതാധികാരം മറയാക്കുമ്പോള്‍ മറുപടി പറയേണ്ടതാര്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.