ഉത്തരവ് ലംഘിച്ചും ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും എംഎല്‍എയുടെ പോക്ക് എന്തിനുവേണ്ടി ?

cp-1
SHARE

എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ ഈ അധിക്ഷേപങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും എതിരെ പോരാടാന്‍ തയാറെടുത്തൂ.. ദേവികുളം സബ് കലക്ടര്‍ രേണു രാജ്.. ഹൈക്കോടതി വിധി പഞ്ചായത്ത് അധികൃതര്‍ ലംഘിച്ചതിന്‍റെ വിശദമായ സത്യവാങ്മൂലം നാളെ ഹൈക്കോടതിയില്‍ നല്‍കും. എം.എല്‍.എയോട് മോശമായി പെരുമാറിയിട്ടില്ലെന്നും എം.എല്‍.എ ആണ്, തന്നോട് പരുക്കനായി സംസാരിച്ചതെന്നും രേണു രാജ് പറയുന്നു. സബ് കലകടര്‍ക്ക് പിന്തുണയുമായി റവന്യൂമന്ത്രിയും എത്തി. തിരഞ്ഞെടുപ്പ് കാലത്ത് അപകടം മണത്ത് രാജേന്ദ്രനെ കൈവിടാനൊരുങ്ങി സിപിഎമ്മും.കൗണ്ടര്‍ പോയിന്റ് ചോദിക്കുന്നു. കോടതി ഉത്തരവ് ലംഘിച്ചും ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും എംഎല്‍എയുടെ പോക്ക് എന്തിനുവേണ്ടി ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.