കന്യാസ്ത്രീകളുടെ സമരത്തിനുമുന്നില്‍ സഭ മുട്ടുമടക്കിയോ ?

counter-point
SHARE

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരംചെയ്ത നാല് കന്യാസ്ത്രീകളെ സ്ഥലംമാറ്റാനുള്ള നടപടി ജലന്തര്‍ രൂപത മരവിപ്പിച്ചു. അന്വേഷണം തീരുന്നതുവരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി നല്‍കി രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ആഗ്നെലോ കന്യാസ്ത്രീകള്‍ക്ക് കത്തയച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ പ്രതികാര നടപടി പിന്‍വലിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്തു നിന്ന് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് അവര്‍ സിസ്റ്റേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധവും അരങ്ങേറി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണ പ്രഖ്യാപിച്ച് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തകരും സമരവേദിക്ക് സമീപമെത്തിയത് സംഘര്‍ഷത്തിനിടയാക്കി. കൗണ്ടര്‍ പോയിന്റ് ചോദിക്കുന്നു.. കന്യാസ്ത്രീകളുടെ സമരത്തിനുമുന്നില്‍ സഭ മുട്ടുമടക്കിയോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.