എൻഡിഎ 2 എന്ന സ്വപ്നത്തിന് മുന്നിൽ ഒരു 'റഫാൽ' ബോംബുണ്ടോ?

counterpoint-08-02
SHARE

റഫാല്‍ വിമാന ഇടപാടില്‍  കോടതിയില്‍നിന്ന് ആശ്വാസം കിട്ടിയിട്ടും കേന്ദ്രസര്‍ക്കാരിനെ വിടാതെ വിവാദം. ഇന്ന് പുറത്തുവന്ന രേഖപറയുന്നു, പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരമായി ഇടപാട് ചര്‍ച്ചകള്‍ നടത്തിയെന്ന്. അതിനെതിരെ അന്നത്തെ പ്രതിരോധ സെക്രട്ടറി നടത്തിയ ഫയല്‍ കുറിപ്പാണ് പുറത്തുവന്നത്. പ്രധാനമന്ത്രി കള്ളനാണെന്നും റഫാല്‍ അഴിമതി തെളിഞ്ഞെന്നും വീണ്ടും ആരോപിച്ച് പുതിയ ഊര്‍ജത്തില്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയെന്ന നിലയില്‍ അവകാശപ്പെട്ട ഇടപെടല്‍ മാത്രമാണ് നടത്തിയതെന്ന്,,,, പ്രതിരോധ സെക്രട്ടറിയെ തള്ളി അന്നത്തെ പ്രതിരോധമന്ത്രി ഫയലില്‍ എഴുതിയത് പുറത്തുവിട്ട്,,,, സര്‍ക്കാരിന്റെ പ്രതിരോധം. റഫാലില്‍ ഇനിയും മറുപടി കിട്ടാത്ത ചോദ്യങ്ങളെ ബലപ്പെടുത്തുന്നോ വെളിപ്പെട്ട പുതിയ വസ്തുതകള്‍? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.