പ്രിയങ്ക ഗാന്ധിയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെന്ത്?

counter-point
SHARE

ലോക്സഭാതിരഞ്ഞെടുപ്പില്‍ എല്ലാ സാധ്യതകളും തേടി പൊരുതാനുറച്ചിരിക്കുന്നുവെന്ന വ്യക്തമായ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. സംഘടനയില്‍ നിര്‍ണായക അഴിച്ചുപണികള്‍. കെ.സി.വേണുഗോപാലിന് സംഘടനാച്ചുമതലയിലേക്ക് സ്ഥാനക്കയറ്റം. ഏറ്റവും പ്രധാനനീക്കമായി, പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗികരാഷ്ട്രീയപ്രവേശം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഉത്തര്‍പ്രദേശില്‍ ചുമതലയിലെത്തും. കുടുംബവാഴ്ചയെന്ന് പ്രധാനമന്ത്രിയെക്കൊണ്ടു തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരണത്തിന് നിര്‍ബന്ധിതമാക്കിയ നടപടി മുഖം മിനുക്കലായി അവശേഷിക്കുമോ, കോണ്‍ഗ്രസിന് പുതുഊര്‍ജമാകുമോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രിയങ്ക ഗാന്ധിയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെന്ത്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.