ടി.പി.സെന്‍കുമാര്‍ പറയുന്നത് വര്‍ഗീയതയോ അവസരവാദമോ?

counter-point-tp-senkumar
SHARE

കേരളത്തിന്റെ മുന്‍പൊലീസ് മേധാവിയാണ്, ഭരണഘടന തിരുത്താന്‍ എന്താണ് വഴി എന്ന് അന്വേഷിക്കുന്നത് നമ്മള്‍ കണ്ടത്. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളോളം ഭൂരിപക്ഷത്തിന് അവകാശമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുന്നതില്‍ അദ്ദേഹം ആശങ്കപ്പെടുന്നത് കേരളവും ആശങ്കയോടെ കേള്‍ക്കേണ്ടതുണ്ടോ? കാരണം, കേരളത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു പദവി കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ്. അതോ , പുതിയ പാളയത്തിലെ അവസരവാദമായി കണ്ട് അവഗണിക്കുകയാണോ വേണ്ടത്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ടി.പി.സെന്‍കുമാര്‍ പറയുന്നത് വര്‍ഗീയതയോ അവസരവാദമോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.