പ്രളയകാലത്തെ ഐക്യം മറന്നു; ജനങ്ങള്‍ ഭിന്നിക്കണമെന്ന ആഗ്രഹം ആരുടേത്?

counter-poit.2001
SHARE

പ്രളയകാലത്തെ കേരളത്തിന്‍റെ ഐക്യത്തെക്കുറിച്ച് അഭിമാനം കൊണ്ട ശേഷമാണ് ഈ ഭിന്നിപ്പ് നീക്കത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതിന് തൊട്ടു മുമ്പൊരു വേദിയില്‍ ശബരിമല യുവതീപ്രവേശത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്.

ശബരിമല യുവതീപ്രവേശ വിലക്ക് 1991ന് ശേഷമുണ്ടായ ആചാരമാണെന്ന് ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് പിണറായി വിജയന്‍ പറഞ്ഞു. ശബരിമല ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം നടക്കുന്ന ദിവസം തന്നെയാണ് മുഖ്യമന്ത്രി ശബരിമല വിഷയം ആവര്‍ത്തിച്ചത്.   

ഭക്തസംഗമത്തില്‍ അധ്യക്ഷനായ സ്വാമി ചിദാനന്ദപുരി എണ്ണിപ്പറഞ്ഞത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്നും. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ജനങ്ങള്‍ ഭിന്നിക്കണമെന്ന് ആഗ്രഹിക്കുന്നത് ആരെല്ലാം?

MORE IN COUNTER POINT
SHOW MORE